തൊടുപുഴ : ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍. 2020 ഓഗസറ്റ് 13 ന് പുറപ്പെ ടു വിച്ച കരട് വ്‌ജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപ്പുതറ, വാഗമണ്‍, ഇടുക്കി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, അറക്കുളം എന്നീ വില്ലേജുകള്‍ …