ഈസ്റ്റണ്‍ കറി പൗഡറിനെ ഓര്‍ക്‌ല സ്വന്തമാക്കുന്നു

September 5, 2020

കൊച്ചി: കറിപൗഡര്‍, കറിക്കൂട്ട് വിപണിയിലെ ദക്ഷിണേന്ത്യയിലെ കുത്തകക ളില്‍ ഒന്നായ ഈസ്‌റ്റേണ്‍ കറി പൗഡര്‍ കമ്പനി നോര്‍വ്വേ കമ്പനിയായ ഓര്‍ക്‌ല ഏറ്റെടുക്കുന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ‌ പ്രൈവറ്റ് ലിമിറ്റഡിന്‍റെ 67.8 ശതമാനം ഓഹരികളും ഓര്‍ക്‌ല വാങ്ങും . ഓര്‍ക്‌ലയുടെ സഹസ്ഥാപനമായ എംടിആര്‍ …