ഹൂ​​​സ്റ്റ​​​ൺ: ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ചി​​​ത്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ടു.ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ട വേ​​​ള​​​യി​​​ൽ മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ റീ​​​ഡ് വൈ​​​സ്മാ​​​നാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്.അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ഭാ​​​ഗം ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ടും...
Read full story
ന്യൂയോര്‍ക്ക്: അന്തരീക്ഷമുള്ള പുതിയ ഗ്രഹം കണ്ടെത്തി. ടി.ഒ.ഐ~3261ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹം, ടി.ഒ.ഐ~3261 എന്ന നക്ഷത്രത്തെയാണ് വലംവെക്കുന്നത്.ഭൂമിയില്‍ നിന്ന് 980 പ്രകാശവര്‍ഷം അകലെയാണിതെന്നും ബഹിരാകാശ ഗവേഷകര്‍ അവിടെ 21 ദിവസമാണ് ഒരു വര്‍ഷം! നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ 21...
Read full story
ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്‌ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി.ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ ഡോ.അന്നപൂർണി...
Read full story