തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

August 13, 2021

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശി ഹേന, മകൾ നീതു എന്നിവരാണ് മരിച്ചത്. 13/08/21 വെളളിയാഴ്ച യാണ് സംഭവം. നീതുവിന്റെ മകൻ പ്രണവിന് ഷോക്കേൽക്കുകയും ഇതുകണ്ട സഹോദരൻ പ്രയാഗ് പ്രണവിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഷോക്കേറ്റതിനെ തുടർന്ന് …