പ്രതിവർഷം റോഡ് അപകടങ്ങൾ മൂലമുണ്ടാകുന്ന ഒന്നര ലക്ഷം മരണങ്ങൾ 2025 ഓടെ പകുതിയായി കുറയ്ക്കുമെന്ന് മന്ത്രി ഗഡ്കരി ശ്രീ നിതിൻ ഗഡ്കരി

September 8, 2020

ന്യൂ ഡൽഹി: നേരത്തെ ലക്ഷ്യമിട്ട 2030 ന് പകരം 2025 ഓടെ തന്നെ റോഡ് അപകടങ്ങൾ മൂലം പ്രതിവർഷമുണ്ടാകുന്ന ഒന്നര ലക്ഷം മരണങ്ങൾ പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ലക്ഷ്യം കൈവരിക്കുന്നതിന് ബന്ധപ്പെട്ട …