കുമ്പള സി എച്ച് സിയില്‍ ഡങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി

കുമ്പള സി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ ഡങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. സെമിനാര്‍, കൊതുക് സാന്ദ്രതാ പഠനം, ഉറവിട നശീകരണം എന്നിവ നടത്തി. പരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് …

കുമ്പള സി എച്ച് സിയില്‍ ഡങ്കിപ്പനി ദിനാചരണത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി Read More

ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം-ആരോഗ്യ വകുപ്പ്

ആലപ്പുഴ: ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകു പെരുകുന്നതിന് കാരണമാകും.  വീടിന്റെ സണ്‍ഷേഡ്, ടെറസ്, …

ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം-ആരോഗ്യ വകുപ്പ് Read More

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധവുമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്റെ അധ്യക്ഷതയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ ശക്തമായ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. …

ആലപ്പുഴ: സിക്ക വൈറസ് പ്രതിരോധവുമായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് Read More

കാസർഗോഡ്: പരിസര ശുചീകരണത്തിന് മാസ് കാമ്പയിൻ

കാസർഗോഡ്: ജൂലൈ 24ന് മാലിന്യ പരിപാലനത്തിനും പരിസര ശുചീകരണത്തിനും പ്രാധാന്യം നൽകി മാസ് ക്യാമ്പയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ പറഞ്ഞു. പകർച്ചവ്യാധി വ്യാപനം കൂടുന്ന സാഹചര്യത്തിൽ മാലിന്യ പരിപാലനവും പരിസര ശുചീകരണവും ഉറപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് …

കാസർഗോഡ്: പരിസര ശുചീകരണത്തിന് മാസ് കാമ്പയിൻ Read More

തിരുവനന്തപുരം: പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡിസീസ് കൺ ട്രോളിന്റെയും ഇന്ത്യൻ …

തിരുവനന്തപുരം: പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി Read More

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം

ആലപ്പുഴ: വേനല്‍ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ കൊതുകു വളരാനുളള സാധ്യതകള്‍ വീടുകളില്‍  ഇല്ലെന്ന് എല്ലാവരും ഉറപ്പാക്കണം. എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ‘ഡ്രൈഡേ ആചരിക്കണം. ആഴ്ചതോറും 15 മിനിട്ടെങ്കിലും വീടുകളുടെ അകത്തും മുകളിലും ചുറ്റുപാടുകളിലും നിരീക്ഷണം നടത്തി കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന …

ഡങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം Read More

ഇടുക്കി: മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍

ഇടുക്കി: ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഴക്കാല രോഗങ്ങള്‍ തടയുവാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് …

ഇടുക്കി: മഴക്കാലപൂര്‍വ്വരോഗ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ Read More

ആലപ്പുഴ : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം നടത്തണം

ആലപ്പുഴ : കോവിഡ് 19 ജാഗ്രത നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്ന് നിർദേശം. നൽകി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് ജോസഫ്. ആരോഗ്യ ജാഗ്രത മഴക്കാല പൂര്‍വ്വ ശുചീകരണയജ്ഞം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എ.ഡി. എമ്മിന്റെ …

ആലപ്പുഴ : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം നടത്തണം Read More

തെരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ …

തെരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു Read More

സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി

കോഴിക്കോട് ജനുവരി 4: കേരളത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഒന്നാംതീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായില്ലെന്നും മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഈ കാര്യങ്ങള്‍ പരിഗണിക്കുള്ളൂവെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ശമ്പളദിവസം …

സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി Read More