കഞ്ചാവ്‌ ഡീലറെ കുരുക്കാന്‍ വിവരം കൈമാറിയത്‌ മറ്റൊരു കഞ്ചാവ്‌ ഡീലര്‍

September 23, 2021

കോഴിക്കോട്‌ : പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ്‌(42), പട്ടാമ്പി തിരുവേഗപ്പുറം പൂവന്‍തല വീട്ടില്‍ സനല്‍ (36)എന്നിവരെ കുടുക്കാന്‍ പോലീസിന്‌ വിവരം കൈമാറിയത്‌ മറ്റൊരു കഞ്ചാവ്‌ ഡീലറെന്ന്‌ വെളിപ്പെടുത്തല്‍. ലീനാ ജോസും സംഘവും ഇന്‍ഫോര്‍മറുമായി കഞ്ചാവ്‌ ഇടപാടുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇടക്ക്‌ …