2023 ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. പ്രതിദിനം 25,000 ലൈസന്‍സുകള്‍വരെയാണ് ഇവിടെ നിന്നും അച്ചടിക്കുന്നത്. സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറിയ ഡ്രൈവിങ്ങ് ലൈസൻസ്. ഈ മാതൃകയിലാണ് ആർ.സി. ബുക്ക് മാറുന്നത്.ഡ്രൈവിങ് ലൈസൻസിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി....
Read full story
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം സജ്ജമായി. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ 'സാരഥി' പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തുമെന്ന്  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ...
Read full story
തിരുവനന്തപുരം ∙ ഡ്രൈവിങ്ങ് ലൈസൻസിനു വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ബിരുദമുമുള്ള റജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുളളു. മെഡിക്കൽ...
Read full story
ഡ്രൈവർമാർക്ക് പരിശീലനം
അറിയിപ്പുകള്‍

ഡ്രൈവർമാർക്ക് പരിശീലനം

By ന്യൂസ് ഡെസ്ക് November 29, 2021
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിലുമുള്ള ശാസ്ത്രീയ പരിശീലനം ഡിസംബർ 8, 9, 10 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനം കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക്...
Read full story
കണ്ണൂർ: വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

കണ്ണൂർ: വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

By ഡെസ്ക് ന്യൂസ് November 8, 2021
കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി വാഹന വായ്പ നല്‍കുന്നു. ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വായ്പാ തുക പരമാവധി പത്ത്...
Read full story
ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും
റിപ്പോര്‍ട്ട്

ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും

By ന്യൂസ് ഡെസ്ക് October 26, 2021
കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്പോർട്ട്...
Read full story
കാക്കനാട്: ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി സിമുലേറ്റർ പരീക്ഷണവും. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ച സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം  മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ആദ്യ പ്രാക്ടീസും മന്ത്രി നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിംഗ് വൈദഗ്ധ്യം...
Read full story
ന്യൂഡല്‍ഹി: വാഹന നിര്‍മാതാക്കളുടെ സംഘടനകള്‍, ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകള്‍ തുറക്കാനും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് നല്‍കാനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.നിലവില്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകള്‍ (ആര്‍ടിഒകള്‍) മുഖേന ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് പുറമെയാണ് പുതിയ...
Read full story
തിരുവനന്തപുരം: ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുളള അപേക്ഷകള്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം പരിഗണിക്കാനുളള ഫയല്‍ക്യൂ മാനേജ്‌മെന്റ് സംവിധാനം മോട്ടോര്‍വാഹന വകുപ്പില്‍ നടപ്പിലാക്കി. ഇടനിലക്കാരുടെ ഇടപെടലോ,മറ്റ്‌ സ്വാധീനങ്ങളോ ഇല്ലാതെ ആദ്യം അപേക്ഷിച്ചവര്‍ക്ക്‌ ആദ്യ പരിഗണന എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ആദ്യം എത്തിയ...
Read full story
ന്യൂഡൽഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം. ലൈസൻസിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും 17/06/21 വ്യാഴാഴ്ച പുറത്തിറങ്ങിയ...
Read full story