കൊച്ചി | പെരുമ്പാവൂര്‍ അശമന്നൂരില്‍ കനാലില്‍ ഒഴുക്കില്‍പ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാമത്തെ നഴ്‌സിങ് വിദ്യാര്‍ഥിയും മരിച്ചു. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മണര്‍ക്കാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ ആണ് മരിച്ചത്. എമിലിനൊപ്പം ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ ഇന്നലെ മരിച്ചിരുന്നു....
Read full story