ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു
ആയഞ്ചേരി| കോഴിക്കോട് ആയഞ്ചേരിയില്‍ വിഷു ആഘോഷങ്ങള്‍ക്കിടയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു. ആയഞ്ചേരി റഹ്മാനിയ്യ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും കാക്കുനി തുലറ്റുന്നട സ്വദേശിയുമായ ഹേമന്ത് (16) ആണ് മരിച്ചത്. ഏഴോടെ ആയഞ്ചേരി ശിവക്ഷേത്ര കുളത്തിലായിരുന്നു സംഭവം. ക്ഷേത്രത്തില്‍ …
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന് മുങ്ങിമരിച്ചു Read More