നിലവിലുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ ബാച്ചുകള്‍ ആരംഭിക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ(സിഎഫ്ആര്‍ഡി) കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിനസ് ഫുഡ് ടെക്‌നോളജിയില്‍ (സിഎഫ്റ്റി -കെ )...