ഡല്‍ഹി: ഏഴു കമ്പനികള്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോടെക്ക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, റിലൈന്‍സ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ബിന്ദോ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ്...