കണ്ണൂർ: സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്‌ട്രേഷന്‍ നേടിയ, പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് സബ്ജക്ട് കോമ്പിനേഷന്‍, ഉപഭാഷ എന്നിവയില്‍ മാറ്റം വരുത്തുന്നതിന് അപേക്ഷിക്കാം. മാറ്റം ആവശ്യമുള്ളവർ...