പി​​​​റ​​​​വം: ഓ​​​​ണ​​​​ക്കൂ​​​​ർ പു​​​​തു​​​​ശേ​​​​രി​​​​പ്പ​​​​ടി​​​​യി​​​​ൽ യു​​​​വാ​​​​വി​​​​നെ റ​​​​ബ​​​​ർ തോ​​​​ട്ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. പു​​​​തു​​​​ശേ​​​​രി​​​​പ്പ​​​​ടി പ​​​​ന​​​​ങ്ങാ​​​​ട്ട് മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നാ​​​​യ​​​​രു​​​​ടെ മ​​​​ക​​​​ൻ വി​​​​ഷ്ണു എം.​​​​ നാ​​​​യ​​​​രാണ് (ഉ​​​​ണ്ണി-33)​ മ​​​​രി​​​​ച്ച​​​​ത്. മെയ് 3 ഞായറാഴ്ച ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു ര​​​​ണ്ടോ​​​​ടെ വീ​​​​ടി​​​​ന​​​​ടു​​​​ത്ത് റ​​​​ബ​​​​ർ വെ​​​​ട്ടി​​​​മാ​​​​റ്റി​​​​യ സ്ഥ​​​​ല​​​​ത്ത് വെ​​​​യി​​​​ല​​​​ത്തു കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ്...
Read full story