ന ന്യൂസ് ഡെസ്ക് ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു റിപ്പോര്‍ട്ട് ശ്രീനഗര്‍| ജമ്മു കശ്മീരിലെ കുപ്വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചു. നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സുരക്ഷസേന വധിച്ചത്. ഒക്ടോബർ 13 ന് രാത്രി നിയന്ത്രണരേഖയിലുണ്ടായ സംശയാസ്പദമായ നീക്കങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഓപറേഷന്‍ ലൈഫ് : ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 4,513 ലിറ്റർ വെളിച്ചെണ്ണ റിപ്പോര്‍ട്ട് തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന, വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 4,513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഏഴ് ജില്ലകളില്‍ നിന്നാണ് ഇത്രയും വെളിച്ചെണ്ണ പിടിച്ചെടുത്തത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ