തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​ച്ചൊ​ല്ലി​യു​ള്ള പ​ര​സ്യ ച​ർ​ച്ച വേ​ണ്ടെ​ന്നു നി​ർ​ദേ​ശം.പൊ​തു ഇ​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം...
Read full story
റിപ്പോര്‍ട്ട്

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ

By ന്യൂസ് ഡെസ്ക് April 8, 2026
കാസര്‍കോട്/ കണ്ണൂര്‍ | നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ . കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 10 ന് രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വോട്ടെടുപ്പ് വേളയില്‍...
Read full story
കൊ​​​ച്ചി: ന​​​ഴ്‌​​​സു​​​മാ​​​ര്‍ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​നെ​​​തി​​​രേ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ല്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് പി​​​ന്മാ​​​റി. ഹ​​​ര്‍ജി ഏപ്രിൽ 1ന് മ​​​റ്റൊ​​​രു ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​വ​​​രും.ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്...
Read full story
മാഡ്രിഡ് | ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ പങ്കുചേരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്‍. ഇറാന്‍ ആക്രമണത്തിനായി സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കയെ നേരത്തേ സ്പെയിന്‍ വിലക്കിയിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് നാ​​​ടു ക​​​ട​​​ത്തി​​​യ യു​​​വ​​​തി​​​യെ​​​യും എ​​​ട്ടു വ​​​യ​​​സു​​​ള്ള മ​​​ക​​​നെ​​​യും തി​​​രി​​​കെ​​​ കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ .സു​​​നാ​​​ലി ഖാ​​​ത്തൂ​​​ൻ, ഭ​​​ർ​​​ത്താ​​​വ് ഡാ​​​നി​​​ഷ് അ​​​ലി, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ...
Read full story
ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.എ​ന്നാ​ല്‍,...
Read full story
റിപ്പോര്‍ട്ട്

സ്പീക്കറുടെ അതിഥിയായി അഹാൻ

By ന്യൂസ് ഡെസ്ക് September 19, 2025
തിരുവനന്തപുരം | “സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേർത്ത മൂന്നാം ക്ലാസ്സുകാരൻ അഹാൻ സ്പീക്കറുടെ അതിഥിയായി നിയമസഭയിലെത്തി. മൂന്നാം ക്ലാസ്സ് പരീക്ഷയിൽ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് “സ്പൂണും നാരങ്ങയും’ കളിയുടെ...
Read full story
റിപ്പോര്‍ട്ട്

കടുവയ്ക്കുവെച്ച കൂട്ടിൽ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കർഷകർ

By ന്യൂസ് ഡെസ്ക് September 9, 2025
ഗുണ്ടല്‍പേട്ട്: കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് കര്‍ഷകര്‍. കന്നുകാലികളെ നിരന്തരം ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇത്തരത്തിലൊരു കടുംകൈക്ക് മുതിര്‍ന്നത്. സെപ്തംബർ 9 ചൊവ്വാഴ്ച...
Read full story
നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. 'സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം...
Read full story
പത്തനംതിട്ട | മൂഴിയാര്‍ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും രണ്ടും ഷട്ടറുകള്‍ 10 സെന്റീ മീറ്ററും രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീ മീറ്ററും തുറന്നാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത് നദികളില്‍...
Read full story