ന ന്യൂസ് ഡെസ്ക് സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ | സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം റിപ്പോര്‍ട്ട് തിരുവന്തപുരം | സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെയും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗക്ഷേമസഭ റിപ്പോര്‍ട്ട് തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യോഗക്ഷേമ സഭ . ഓരോ ക്ഷേത്രത്തിലും ഓരോ രീതികള്‍ ഉണ്ട്. അവിടുത്തെ ആചാര്യന്മാരാണ് ഷർട്ട് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേ ണ്ടത് .ക്ഷേത്രങ്ങളില്‍ ഷർട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അഭിപ്രായം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ