രാമക്ഷേത്രത്തിനായുള്ള സംഭാവന പിരിക്കല്‍ അവസാനിച്ചു; ലഭിച്ചത് 2500 കോടി, കൂടുതല്‍ നല്‍കിയത് രാജസ്ഥാന്‍, കേരളത്തില്‍ നിന്ന് 13 കോടി

March 8, 2021

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നടന്ന പണപ്പിരിവ് അവസാനിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് രാജസ്ഥാനില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 13 കോടിയും തമിഴ്നാട്ടില്‍ നിന്ന് …