കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട്...
Read full story
തിരുവനന്തപുരം : കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്ന്.2022 മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്നു പേർക്കാണ്...
Read full story
എടത്വാ: തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നായ്ക്കുട്ടികളും പൂച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വൈറസ് ബാധ കാരണമാണ് നായ്ക്കളും പൂച്ചകളും ചാകുന്നതെന്നാണ് സംശയം. രണ്ട് ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം കറങ്ങി വീണാണ് ചാകുന്നത്. പൂച്ചയുടെ വായിലൂടെയും വിസർജ്ജന ദ്വാരത്തിലൂടെയും രക്തം...
Read full story