ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

November 1, 2021

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ 01/11/21 തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തും. സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിന്റെ സേവനം പൂർണ്ണമായും നിർത്തലാക്കി ഡോക്ടർമാരെ പിരിച്ചുവിട്ടതിലും, ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, …