ന​ഴ്‌​സു​മാ​രു​ടെ സ​മ​രം. : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഹൈ​ക്കോ​ട​തി , ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്​തു

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് കോ​ട​തി …

ന​ഴ്‌​സു​മാ​രു​ടെ സ​മ​രം. : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി ഹൈ​ക്കോ​ട​തി , ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്​തു Read More

ഇന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും

തിരുവനന്തപുരം|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ((28.10.2025) ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും. . ഒക്ടോബർ 20 തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് …

ഇന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും Read More