കുട്ടി​ക​ൾ​ക്ക്, അ​ർ​ഹ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണം തി​രു​വ​ന​ന്ത​പു​രം: ചൂ​ട് കാ​ലാ​വ​സ്ഥ മാ​റു​ന്ന​തുവ​രെ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​പ്പി​ച്ച് അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. വ​രാ​തി​രി​ക്കു​ന്ന കുട്ടി​ക​ൾ​ക്ക്, അ​ർ​ഹ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​ക്ക​ണം. ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ കെ. ​വി. മ​നോ​ജ്കു​മാ​ർ അം​ഗ​ങ്ങ​ളാ​യ...
Read full story
കൊച്ചി | ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും. യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി...
Read full story