
കാസര്‍കോട്| അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ. പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. കുട്ടികളുടെ പിതാവും ഇതുസംബന്ധിച്ച് മൊഴി പോലീസിന് നല്‍കി. യാതൊരു കാരണവുമില്ലാതെയാണ്...


