ആലപ്പുഴ | പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട ആലപ്പുഴയിലെ ബി ജെ പി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭ ഭീഷണി...
Read full story