
ഭിന്നശേഷിക്കാർക്ക് മത്സര പരീക്ഷാ പരിശീലനം
തിരുവനന്തപുരത്തെ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായവർക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നു. മൂന്നു മുതൽ ആറു മാസംവരെയാണ് പരിശീലനം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം. അസിസ്റ്റന്റ് …