റിപ്പോര്‍ട്ട്
രോഗിയുടെ രക്തം ആംബുലൻസിൽ വീണു : രോഗിയുടെ ഭാര്യയെകൊണ്ട് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ.
By ന്യൂസ് ഡെസ്ക്
•
April 29, 2026
ഭോപ്പാൽ: രോഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോഗിയുടെ ഭാര്യയെകൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്....
Read full story

