എറണാകുളം പി. വി എസ് ആശുപത്രിയിൽ അണുനശീകരണം നടത്തി August 20, 2020 എറണാകുളം : ജില്ലയിലെ കോവിഡ് 19 അപെക്സ് ചികിത്സ കേന്ദ്രമായ കലൂർ പി. വി. എസ് ആശുപത്രിയുടെ പഴയ ബ്ലോക്കും പരിസരവും അണുനശീകരണം നടത്തി വൃത്തിയാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്‌സ് ആൻഡ് നാർക്കോട്ടിക്സ് …