ന്യൂഡൽഹി18 ഏപ്രിൽ 202: റഷ്യ–യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടെ, യുക്രൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവ് ഇന്ത്യയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യ മന്ത്രി...
ന്യൂഡൽഹി, ദേശീയ സുരക്ഷ ശക്തിപ്പെടുത്താൻ സ്വയംപര്യാപ്ത എ.ഐ ആവശ്യമാണ് രാജ്യസുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥൻ ഇന്ത്യൻ സൈന്യത്തിന്റെ ഉന്നത നേതാക്കളോട് സ്വയംപര്യാപ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...
ന്യൂഡല്‍ഹി | രണ്ടു വര്‍ഷം മുമ്പ് പ്രളയത്തിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ പൗരന്മാരെ സ്വരാജ്യത്തേക്ക് തിരിച്ചയച്ചു. പാകിസ്താനില്‍ തടവില്‍ കഴിയുകയായിരുന്ന ഏഴ് ഇന്ത്യക്കാരെയാണ് കൈമാറിയത്. പഞ്ചാബിലെ അട്ടാരി ചെക്ക് പോസ്റ്റില്‍...
.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ...
ന്യൂഡല്‍ഹി | വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. ഇതില്‍ അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്...
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താനിരിക്കെ, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ഓ​ഗസ്റ്റ് 30 ശനിയാഴ്ച പ്രധാനമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച...
ടോക്യോ |ജപ്പാൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനമായ ടോക്യോവില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ജപ്പാന്‍ പങ്കാളിത്തം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ വിഷയം മാത്രമല്ല, ആഗോള...
റിയാദ് | ഇറാന്‍ -ഇസ്റായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ഇസ്‌റായേല്‍...
ഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈർ ചർച്ച നടത്തി. അതേസമയം അതിർത്തി മേഖലയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച്‌...
വാഷിഗ്ടൺ | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ടെക് അതികായനുമായ ഇലോൺ മസ്‌ക് ഈ വർഷം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 2025 ഏപ്രിൽ 18 ന് നടത്തിയ ഫോൺ...
കൊല്ലം: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തങ്ങള്‍ വികസന വിരുദ്ധരല്ല.ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മന്ത്രി എം.ബി രാജേഷുമായി...
കൊച്ചി : ആരോഗ്യ വകുപ്പിലെ വിദഗ്ധ മെഡിക്കല്‍ സംഘം കൂടി ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള...