
റിപ്പോര്‍ട്ട്
ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികൾ ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും
കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം പരിശോധിക്കുക. ആന്റണി രാജുവിനും...
