വാഷിങ്ടണ്‍: കൊവിഡ്19 നുള്ള ആന്റി വൈറല്‍ ഔഷധമായ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് അമേരിക്ക. ഈ ഔഷധം നല്‍കിയപ്പോള്‍ രോഗികള്‍ വേഗം സുഖംപ്രാപിച്ചതായി പ്രസിഡന്റ് ടൊണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണ് ഒരു മരുന്ന് കൊവിഡിനെതിരേ വളരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് ശരിക്കും പ്രതീക്ഷ...
Read full story