റിപ്പോര്‍ട്ട്

ഭിന്നശേഷിക്കാർക്കും സീറ്റ് വേണം പുതിയ ഡിമാൻഡ് ഉയർന്നു

By ന്യൂസ് ഡെസ്ക് April 16, 2026
ന്യൂഡൽഹി, . പാർലമെന്റിൽ സ്ത്രീകൾക്ക് 33% റിസർവേഷൻ കൊണ്ടുവരാനുള്ള ചർച്ച നടക്കുമ്പോൾ, ഇനി മറ്റൊരു വലിയ വിഷയം കൂടി പൊങ്ങിപ്പുറത്ത് വന്നിരിക്കുകയാണ്. ഭിന്നശേഷിക്കാർക്കും (ഡിസബിലിറ്റി ഉള്ളവർക്ക്) നേരിട്ട് രാഷ്ട്രീയ പ്രതിനിധിത്വം വേണം എന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന...
Read full story
തിരുവനന്തപുരം | മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്ക് തടസ്സമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു വരുത്താനാണ് വര്‍ഷം...
Read full story