റിപ്പോര്‍ട്ട്
എല്‍പിജി പ്രതിസന്ധി രൂക്ഷം : സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
March 12, 2026
ന്യൂഡല്‍ഹി| എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കി. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും...
Read full story


