തൊഴിലവസരങ്ങള്‍

മലപ്പുറം: സ്‌കാനിങ് അസിസ്റ്റന്റ് അവസരം

By ന്യൂസ് ഡെസ്ക് January 12, 2022
മലപ്പുറം: സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിങ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്...
Read full story