തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഭൂമിയും അളന്നു തിരിക്കാനുള്ള ഡിജിറ്റൽ സർവേ സൗജന്യമല്ല. സർവേയ്ക്കായി ചെലവാകുന്ന 858 കോടിയും ജനങ്ങളിൽ നിന്നും തിരിച്ചുപിടിക്കും. സർവേയ്ക്കായി സർക്കാർ ചെലവാക്കുന്ന തുക ഭൂ ഉടമകളുടെ കുടിശികയായി കണക്കാക്കും. വില്ലേജ് ഓഫീസിൽ കരം അടയ്ക്കുമ്പോൾ ഈ തുക...
Read full story
വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി സംബന്ധമായ എല്ലാ...
Read full story
സര്‍വേ കല്ലുകള്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

സര്‍വേ കല്ലുകള്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 11, 2022
എറണാകുളം ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ ജോലികള്‍ക്കായി സര്‍വേ കല്ലുകള്‍ വിതരണം ചെയ്യുന്നതിന് പ്രാദേശിക വില നിശ്ചയിക്കാന്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഉറപ്പുള്ള കരിങ്കല്ലില്‍ തീര്‍ത്ത (60*15*15 സെന്റീമിറ്റര്‍) സര്‍വേ കല്ലുകളാണ് വിതരണം ചെയ്യേണ്ടത്. എല്ലാ സര്‍വേ കല്ലുകളും ഉറപ്പുള്ള കരിങ്കല്ലില്‍ തീരത്തതും ഓരോ...
Read full story
* സംസ്ഥാനമൊട്ടാകെയുള്ള ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ നാലുവർഷത്തിനകം പൂർത്തിയാക്കും * നിയമനം കരാർ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് ആവശ്യമായ 1500 സർവേയർമാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിന് വേണ്ടി...
Read full story
കണ്ണൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റിസർവ്വേ നാല് വർഷത്തിനകം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഡ്രോൺ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിൽ തുടങ്ങും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമായ 300 ഹെക്ടർ സ്ഥലത്തെയും വിവിധ ഭാഗങ്ങളിലെ 32 കേന്ദ്രങ്ങളിലെ...
Read full story
പത്തനംതിട്ട: സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വെ ആരംഭിക്കും. സംസ്ഥാനത്തെ വില്ലേജുകളില്‍ 20 ശതമാനം വില്ലേജുകളില്‍  ഡ്രോണ്‍ ഉപയോഗിച്ചുളള സര്‍വെയും ബാക്കി മറ്റു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സര്‍വെയുമാണ്...
Read full story
പത്തനംതിട്ട: പത്തനംതിട്ട, കോഴഞ്ചേരി ഉള്‍പ്പെടെ ജില്ലയിലെ അവശേഷിക്കുന്ന വില്ലേജുകളിലെ റീസര്‍വേ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സര്‍വേ നടപ്പില്‍ വരുന്നതു വരെ കാത്തിരിക്കാതെ റീസര്‍വേ...
Read full story