കോ​ഴി​ക്കോ​ട്: അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ച് റീ​ല്‍​സ് ഇ​ടു​ന്ന​വ​രെ പൂ​ട്ടാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പേ​രെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പിടികൂടിയത്. ഇവർക്ക് പി​ഴ​യോ​ടൊ​പ്പം ഒ​രു ദി​വ​സം മു​ഴു​വ​ൻ മോ​ട്ടോ​ർ വാ​ഹ​ന...
Read full story