
റിപ്പോര്‍ട്ട്
ആലപ്പുഴ: വായനയുടെ ഡിജിറ്റല്‍ ലോകത്തേക്ക് വാതില്‍ തുറന്ന് രാമപുരം സ്കൂള്‍
By ഡെസ്ക് ന്യൂസ്
•
November 23, 2021
ആലപ്പുഴ: ക്ലാസുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് മാറിയ കോവിഡ് കാലത്ത് വായനയുടെ ഡിജിറ്റല്‍ സാധ്യതകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയാണ് രാമപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. യു. പ്രതിഭ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും 12.33 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക സംവിധാനങ്ങളോടെയാണ് ജില്ലയിലെ തന്നെ...
Read full story



