മുംബൈ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ നിക്ഷേപസാഹചര്യം മോശമായതോെടെ കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 21,000 കോടി രൂപ (ഏകദേശം 2.3 ബില്യണ്‍ ഡോളർ) പിൻവലിച്ചു. മുൻ മാസം...