
Tag: Diego Maradona


മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയെ തുടർന്നെന്ന് ആരോപണം, മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
ബ്യൂണസ് അയേഴ്സ്: ഡീഗോ മറഡോണയെ ചികിത്സിച്ച ഡോക്ടർക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി മറഡോണയുടെ അഭിഭാഷകനും കുടുംബവും ആരോപിച്ചിരുന്നു. ആവശ്യമായ വിധത്തില്‍ ചികിത്സയും മരുന്നും ലഭിച്ചിരുന്നില്ലെന്നാണ് ആരോപണം. ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും …


മറഡോണ നമ്മെ വിട്ടു പോകില്ലെന്ന് മെസ്സി, സമാനതകളില്ലാത്ത മാന്ത്രികനെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
ബാഴ്സലോണ: ഡീഗോ മറഡോണയുടെ മരണത്തില്‍ അനുശോചനമറിയിച്ച് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അര്‍ജന്റീനക്കും ഫുട്ബാളിനും ഇത് ദുഃഖത്തിന്റെ ദിനമാണെന്ന് മെസ്സി പറഞ്ഞു. മറഡോണ നമ്മെ വിട്ടുപോയി. പക്ഷേ അദ്ദേഹം നമ്മില്‍ നിന്ന് ഒരിക്കലും പോവില്ല. …

