വിവാദ സിനിമ ഏക യുടെ ക്യാമറാമാൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തിൽ മരിച്ചു

March 1, 2021

കൊച്ചി : പ്രശസ്ത ഛായാഗ്രഹകൻ പൊന്നാരി മംഗലത്ത് ചെറിയ കത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) ശനിയാഴ്ച രാത്രി 11 – 30 ന് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്ക് തെന്നി വീണു തല …