കല്‍പ്പറ്റ| വയനാട് പനമരത്ത് ജനവാസ മേഖലയിലിറങ്ങിയ പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയിരുന്നു. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തില്‍നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പുലിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ അവശ നിലയിലാണ് കണ്ടെത്തിയതെന്ന് അധികൃതര്‍...
Read full story

