
റിപ്പോര്‍ട്ട്
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ട്, രാജ്യത്തെ കയറ്റുമതി-ഇറക്കുമതി നടപടികൾ നിരീക്ഷിക്കാൻ ഭാരത സർക്കാരിന്റെ വാണിജ്യ വകുപ്പ്, വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറൽ (DGFT) എന്നിവ തീരുമാനിച്ചു. അന്താരാഷ്ട്ര...
