
റിപ്പോര്‍ട്ട്
നിയമസഭ ഇന്നു വീണ്ടും സമ്മേളിക്കും ; ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്
ഹൈലൈറ്റുകൾ
- നയപ്രഖ്യാപനത്തിന് ശേഷം പിരിഞ്ഞ നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും.
- രാവിലെ 9ന് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; ഷാനിമോൾ ഉസ്മാനും മുഹമ്മദ് മൊഹ്സിനും മത്സരിക്കും.
- ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് ആരംഭിക്കും.
- നന്ദിപ്രമേയ ചർച്ച വ്യാഴാഴ്ച വരെ തുടരും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങൾ പരിഗണിക്കും.
- യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും
