
റിപ്പോര്‍ട്ട്
മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ചതായി പരാതി
By News Editor
•
May 1, 2026
പത്തനംതിട്ട: മണിയാര്‍ കാര്‍ബോറാണ്ടം ജലവൈദ്യുത പദ്ധതി ഊർജ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന് പ്രകാരം ഏറ്റെടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു തിരിച്ചയച്ചതായി പരാതി. പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാന്‍ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തിയത്. കെഎസ്ഇബി സ്ഥാപിച്ച...
Read full story

