റിപ്പോര്‍ട്ട്
ഡൽഹിയിൽ വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 4, 2026
ന്യൂഡൽഹി: . വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഹൈദർപൂർ നഹറിന്‍ സമീപംം വാക്കതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നിതേഷ്(20) എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കരൺ (18), മോണ്ടി (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവർ...
Read full story

