ഹരിയാനയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ച് കൊന്നു; ക്രൂരകൃത്യം അമ്മയെയും സഹോദരങ്ങളെയും കെട്ടിയിട്ട ശേഷം

August 11, 2021

ചണ്ഡീഗഡ്: ഹരിയാനയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം കുടിപ്പിച്ച് കൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. അമ്മയെയും സഹോദരങ്ങളെയും കെട്ടിയിട്ട ശേഷം കുട്ടികളെ പീഡിപ്പിക്കുകയും വിഷം വായില്‍ ഒഴിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലു പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അരുണ്‍, ഫൂല്‍ചന്ദ്, …