സമദർശി ന്യൂസ് സർവീസ്
General
പ്രധാന വിവരങ്ങൾ
  • ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രത്യേക കൈത്തറി കരകൗശല പ്രദർശന വിപണനമേള കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉദ്ഘാടനം ചെയ്തു.
  • വികസനവും പൈതൃകവുമാണ് ഇത്തവണത്തെ മേളയുടെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
  • നവംബർ പതിമൂന്ന് മുതൽ ഇരുപത്തിയേഴുവരെ നടക്കുന്ന മേളയിൽ ഇരുനൂറ് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
  • ഇരുപത്തിയൊന്നിലധികം സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ ഇവിടെ അവതരിപ്പിക്കുന്നു.
  • നെയ്ത്തുകാർക്കും കരകൗശല തൊഴിലാളികൾക്കും നേരിട്ട് വിപണിയിലെത്താനും വരുമാനം വർധിപ്പിക്കാനുമുള്ള അവസരമാണ് മേള നൽകുന്നത്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍