ഭക്ഷണം പോലും ഉപേക്ഷിച്ച് പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു

August 14, 2020

അമരാവതി: ഭക്ഷണം പോലും ഒഴിവാക്കി ദിവസങ്ങളോളം പബ്ജി കളിച്ച പതിനാറുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ ജുജ്ജുലകുണ്ടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അതിസാരത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ഒഴിവാക്കിയതോടെ ശരീരത്തിലുണ്ടായ നിര്‍ജലീകരണം മൂലമാണ് കുട്ടി അസുഖബാധിതനായത്. വീട്ടുകാര്‍ ഉടന്‍ …