ന്യൂഡല്‍ഹി ആഗസ്റ്റ് 15: എസ്റ്റോണിയയില്‍ വെച്ചു നടന്ന ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ജൂനിയര്‍ താരമായി ദീപക് പുനിയ. റഷ്യയുടെ അലികിനെ പിന്തള്ളിയാണ് ദീപക് 86 കിഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയത്. രമേഷ് കുമാര്‍ (69 കിഗ്രാ), …