ന്യൂഡല്‍ഹി: ബോക്സിങ് താരങ്ങളായ ദീപക് കുമാര്‍, സഞ്ജിത്, ഇന്ത്യന്‍ ബോക്സിങ് ചീഫ് കോച്ച് സി എ കുട്ടപ്പ, ഷോട്ട്പുട്ട് കോച്ച് മൊഹീന്ദര്‍ സിങ് അടക്കം ഇന്ത്യയുടെ 30 അത്ലറ്റുകള്‍ക്കും നിരവധി സപോര്ട്ടിങും സ്റ്റാഫുകള്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. പട്യാല, ബെംഗളുരു എന്നീ കേന്ദ്രങ്ങളില്‍ …