തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക ഇ​​​ന്ന് ( മാർച്ച് 16) ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ക്കും. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം മു​​​ഴു​​​വ​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളേ​​​യും പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് നേ​​​തൃ​​​ത്വം പ​​​റ​​​യു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ എ​​​ത്ര​​​ത്തോ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ണ്ടാ​​കു​​​മെ​​​ന്ന​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​കം. ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​ത്ത 60 സീ​​​റ്റു​​​ക​​​ൾ വ​​​രെ​​​യു​​​ണ്ടാ​​കാ​​​മെ​​​ന്നു നേ​​​തൃ​​​ത്വം...
Read full story
കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ടീം ​യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും. സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും യു​ഡി​എ​ഫ് മു​ന്നി​ലാ​ണെ​ന്നും വി​സ്മ​യി​പ്പി​ക്കു​ന്ന വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വി​ജ​യം യു​ഡി​എ​ഫി​നാ​യി​രു​ന്നു....
Read full story
തിരുവനന്തപുരം | രാജ്യത്തിന് അഭിമാനമായി കേരളം മറ്റൊരു നേട്ടത്തില്‍. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം ഓ​ഗസ്റ്റ്മു 21 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തി. ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി അവകാശരേഖകളും പ്രധാന...
Read full story
ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോ​ഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോ​ഗം തീരുമാനിച്ചു....
Read full story
ജമ്മു കശ്മീര്‍ : തെരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ഒക്ടോബർ 11ന് നടക്കും . 11ന് നടക്കുന്ന യോ​ഗത്തിൽ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ളയുടെ പേര് ഔപചാരികമായി പ്രഖ്യാപിക്കും.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തിന്റ അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന...
Read full story